2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച
2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച
കായിക വാര്‍ത്തകള്‍
ഗ്രൗണ്ടില്‍ പോയി കളി നേരിട്ട് കണ്ടു റിപ്പോര്‍ട്ട് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് മനസിലാക്കാം. അത് കൊണ്ട് ഒരു മാതിരി reporters ഒക്കെ ടിവിയില്‍ കളികണ്ട് അടുത്ത ദിവസത്തെ പേപ്പറില്‍ വലിച്ചു നീട്ടി എഴുതും. എന്നാല്‍ സ്കോര്‍ ബോര്‍ഡ് പോലും നോക്കാതെ കളി റിപ്പോര്‍ട്ട് ചെയ്യുന്നവരെ എന്ത് വിളിക്കണം?
പറഞ്ഞു വരുന്നത് circulation പ്രകാരം മലയാളത്തിലെ ഒന്നാം നമ്പര്‍ പത്രത്തിലെ സ്പോര്‍ട്സ് എഴുത്തുകാരെ കുറിച്ചാണ്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ ശ്രിലങ്ക മൂനാം ടെസ്റ്റ് ന്‍റെ രണ്ടാം ദിവസത്തെ കളിയെ കുറിച്ച് ഇന്ന് രാവിലെ വായിച്ച വാര്‍ത്ത ആണ് ഈ പോസ്റ്റ് നു ആധാരം.
ഇന്ന് കാലത്തെ പ്രസ്തുത പത്രം വായിക്കാന്‍ പറ്റാത്തവര്‍ ഈ വാര്‍ത്ത ഒന്ന് വായിക്കു, കൂടെ കൊടുത്തിരിക്കുന്ന സ്കോര്‍ കാര്‍ഡ് കൂടി ഒന്ന് നോക്കാന്‍ മറക്കെല്ലേ.
ഇവരൊക്കെ എവിടെ നോക്കി ആണാവോ ഈ റിപ്പോര്‍ട്ട് എഴുതിപിടിപ്പിക്കുന്നത്..
ദേ ഇവിടെ നോക്കിയാലും മതി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)