ഓര്‍മയിലെ മഴ നൂലുകള്‍
2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച
2010, ഓഗസ്റ്റ് 28, ശനിയാഴ്‌ച
2010, ഓഗസ്റ്റ് 5, വ്യാഴാഴ്‌ച
കായിക വാര്‍ത്തകള്‍
ഗ്രൗണ്ടില്‍ പോയി കളി നേരിട്ട് കണ്ടു റിപ്പോര്‍ട്ട് ചെയ്യാന്‍ ഉള്ള ബുദ്ധിമുട്ട് മനസിലാക്കാം. അത് കൊണ്ട് ഒരു മാതിരി reporters ഒക്കെ ടിവിയില്‍ കളികണ്ട് അടുത്ത ദിവസത്തെ പേപ്പറില്‍ വലിച്ചു നീട്ടി എഴുതും. എന്നാല്‍ സ്കോര്‍ ബോര്‍ഡ് പോലും നോക്കാതെ കളി റിപ്പോര്‍ട്ട് ചെയ്യുന്നവരെ എന്ത് വിളിക്കണം?
പറഞ്ഞു വരുന്നത് circulation പ്രകാരം മലയാളത്തിലെ ഒന്നാം നമ്പര്‍ പത്രത്തിലെ സ്പോര്‍ട്സ് എഴുത്തുകാരെ കുറിച്ചാണ്. ഇപ്പോള്‍ നടക്കുന്ന ഇന്ത്യ ശ്രിലങ്ക മൂനാം ടെസ്റ്റ് ന്‍റെ രണ്ടാം ദിവസത്തെ കളിയെ കുറിച്ച് ഇന്ന് രാവിലെ വായിച്ച വാര്‍ത്ത ആണ് ഈ പോസ്റ്റ് നു ആധാരം.
ഇന്ന് കാലത്തെ പ്രസ്തുത പത്രം വായിക്കാന്‍ പറ്റാത്തവര്‍ ഈ വാര്‍ത്ത ഒന്ന് വായിക്കു, കൂടെ കൊടുത്തിരിക്കുന്ന സ്കോര്‍ കാര്‍ഡ് കൂടി ഒന്ന് നോക്കാന്‍ മറക്കെല്ലേ.
ഇവരൊക്കെ എവിടെ നോക്കി ആണാവോ ഈ റിപ്പോര്‍ട്ട് എഴുതിപിടിപ്പിക്കുന്നത്..
ദേ ഇവിടെ നോക്കിയാലും മതി

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ആക്സ് എഫ്ഫക്റ്റ്
ആക്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ അടുത്തേക്ക് പെണ്‍കുട്ടികള്‍ കാടും മലയും പുഴയും ചാടി ഓടി എത്തുന്നതും , ആക്സ് എഫ്ഫക്റ്റ് കൊണ്ട് മയങ്ങി പോയ സുന്ദരി ആയ ടീച്ചര്‍ക്ക് ബോര്‍ഡില്‍ എഴുതുന്നത് തെറ്റുന്നതും , ആക്സ് സുഗന്ധത്തില്‍ മയങ്ങി ബര്‍ഗെരില്‍ സോസ് കൊണ്ട് മൊബൈല്‍ നമ്പര്‍ എഴുതി തരുന്നതും ഒക്കെ വെറുതെ ആണെന്ന്.
ഡല്‍ഹിക്കാരന്‍ വൈഭവ് ബേദി ആണ് ഈ ആരോപണവും ആയി മുന്‍പോട്ടു വന്നിരിക്കുന്നത്. 7 കൊല്ലം ആയി ആക്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന 26 കാരനായ വൈഭവ്നു ആക്സ് എഫ്ഫക്റ്റ് കാരണം ഇന്നേ വരെ ഒരു പെണ്ണും തിരിഞ്ഞു നോക്കിയ ചരിത്രം ഇല്ലത്രെ. നിരാശനായ വൈഭവ് കമ്പനിക്ക് എതിരെ വഞ്ചനാ കുറ്റത്തിനും മാനസിക പീടനത്തിനും കേസ് കൊടുത്തിരിക്കുകയാണ്. താന്‍ ഉപയോഗിച്ച് വന്നിരുന്ന ആക്സ് ന്‍റെ ഡിയോ,ക്രീം തുടങ്ങി വിവിധ ഉല്പന്നങ്ങളും ടിയാന്‍ കോടതിയില്‍ ഹാജരാക്കി .
കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് ആക്സ് ഉപയോഗിച്ചാല്‍ പെണ്‍കുട്ടികളെ ഞൊടിയിടയില്‍ ആകര്‍ഷിക്കാം എന്നാണ്. എന്നാല്‍ ഏഴു വര്ഷം ആയിട്ടും തിന്ക്ക് ഒരു പെണ്ണിനെ പോലും ആകര്‍ഷിക്കാന്‍ പറ്റിയില്ല എന്നാണ് ടിയാന്റെ പരാതി. ഒടുവില്‍ ഗതികെട്ട് വീട്ടിലെ വേലക്കാരിയുടെ മുന്‍പില്‍ ആക്സും അടിച്ചു ചെറിയ ഒരു 'ഷോ' അദ്ദേഹം നടത്തി നോക്കി . പക്ഷെ ചൂല്‍ എഫ്ഫക്റ്റ് ആയിരുന്നെത്രെ കിട്ടിയത്. ഇതില്‍ മനം നൊന്താണ് ടിയാന്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയെ കോടതി കയറ്റാന്‍ തീരുമാനിച്ചത്.
"മനുഷ്യനെ വടിയാക്കുന്നതിനും ഒരു അതിരില്ലേ? എല്ലാ ഉല്പന്നങ്ങളും പരസ്യത്തില്‍ കണ്ട പോലെ തന്നെ ആണ് ഉപയോഗിച്ച് വന്നത്. ഇത് വരെ ഒരു പെണ്ണും തനിക്കു നമ്പര്‍ തന്നിട്ടില്ല. ഒരു ചായ കുടിക്കാന്‍ പോലും കൂടെ വന്നിട്ടും ഇല്ല. എല്ലാ വഴിയും അടഞ്ഞപ്പോള്‍ ആണ് വേലക്കാരിയുടെ മുന്‍പില്‍ 'അവതരിച്ചത്' അവിടെയും പരാജയം. നിരവധി തവണ അപമാനം അല്ലാതെ ഒന്നും ഇത് വരെ കിട്ടിയില്ല. ഇതിനൊക്കെ കമ്പനി മറുപടി പറഞ്ഞേ തീരു." ടിയാന്‍ പരാതിയില്‍ പറയുന്നു.
കമ്പനി ഏതായാലും ഇത് വരെ പ്രതികരിച്ചിട്ടില്ല.
കലികാലം അല്ലാതെന്താ?
:-)

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച
ചന്ദ്രയാന്‍
ഫ്ലാഷ് ന്യൂസ് *** ചന്ദ്രനില്‍ വെള്ളമുണ്ട് ***
എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ട് നീല്‍ ആംസ്ട്രോംങ് ന്‍റെ ആവും എന്നാ..
പുള്ളി പണ്ടു അവിടെ ഉണങ്ങാന്‍ ഇട്ടു മറന്നതാവും ....
;-)
2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച
2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)