2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചന്ദ്രയാന്‍

ഫ്ലാഷ് ന്യൂസ് *** ചന്ദ്രനില്‍ വെള്ളമുണ്ട് ***

എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ട് നീല്‍ ആംസ്ട്രോംങ് ന്‍റെ ആവും എന്നാ..

പുള്ളി പണ്ടു അവിടെ ഉണങ്ങാന്‍ ഇട്ടു മറന്നതാവും ....

;-)

8 അഭിപ്രായങ്ങൾ:

  1. അതിന് ‘നീൽ ആംസ്ട്രോംങ്‘ മലയാളിയല്ലല്ലൊ വെള്ളമുണ്ടുടുക്കാൻ...!!?

    മറുപടിഇല്ലാതാക്കൂ
  2. സംശയിമില്ലതു കോണം തന്നെ...
    ആരുടേതെന്നെയറിയാനുള്ളൂ...

    മറുപടിഇല്ലാതാക്കൂ
  3. അതവിടെ ചായക്കട നടത്തിയിരുന്ന തന്കപ്പെട്ടന്‍ മറന്നു ഇട്ടിട്ടു പോയിരുന്നത

    മറുപടിഇല്ലാതാക്കൂ
  4. മാത്താ ഗള്ളാ തല വെയിലത്തിറക്കല്ലേ :))

    മറുപടിഇല്ലാതാക്കൂ
  5. തല വല്ലവരും വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കും!!!

    എന്റെ ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമോ?

    http://keralaperuma.blogspot.com/

    http://neervilakan.blogspot.com/

    മറുപടിഇല്ലാതാക്കൂ
  6. വീ കെ ഭായ്,
    ഇപ്പൊ മലയാളികളും മുണ്ട് ഉടുക്കാറില്ല . നവീന യൂത്ത് നു മുണ്ട് ഉടുക്കാന്‍ രണ്ടു പേരുടെ സഹായം വേണം.

    hshshshs,

    നല്ല കണ്ടുപിടിത്തം

    കണ്ണനുണ്ണി,
    കുമാരന്‍ | kumaran ,
    ബിനോയ്//HariNav ,
    Areekkodan | അരീക്കോടന്‍ ,
    നീര്‍വിളാകന്‍ ,

    കമന്‍റ് ഇടാന്‍ സമയം കണ്ടെത്തിയതിനു നന്ദി ...

    മറുപടിഇല്ലാതാക്കൂ