എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട് പോസ്റ്റ് ചെയ്യുന്നു
മഴക്കാലമല്ലേ ... മഴയല്ലേ...
പൂക്കാലമല്ലേ... പൂക്കളല്ലേ...
മഞ്ഞു കാലമല്ലേ... മഞ്ഞല്ലേ...
എന്‍റെയും നിന്‍റെയും മനസ്...
ഒരിക്കലും തീരാത്ത ദാഹവുമായ്...
ഒരു കൊച്ചു തോണിയില്‍ നമുക്കു പോകാം ...
പ്രണയത്തിന്‍ പുഷ്പങ്ങള്‍ ഇതള്‍ വിരിക്കാം ...
പ്രണയത്തിന്‍ കവിതയ്ക്ക് കണ്ണെഴുതാം ..
എഴുതാം നമുക്കിനി എഴുതാം..
ഈറന്‍ നിലാവില്‍ വിരുന്നൊരുക്കാം...
ഈറനോടെ പുനര്‍നീടാം..
പുലര്‍കാലം വരെയും കൂട്ടിരിക്കാം..
പുലര്‍ മഞ്ഞിന്‍ കുളിരില്‍ കണി കാണാം...
എന്നും തഴുകി ഞാനുണര്‍ത്താം...